ബി.ജെ.പി ലക്ഷ്യമിട്ട 3ഇടത്തും ഇടതിൻ്റെ അപ്രതീക്ഷിത മുന്നേറ്റം

ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തൃശൂർ, തിരുവനന്തപുരം , പത്തനംതിട്ട മണ്ഡലങ്ങളിൽ കരുത്തരായ സ്ഥാനാർത്ഥികളെ പുറത്തിറക്കിയ ഇടതുപക്ഷം , ബി.ജെ.പിയുടെ പ്രതീക്ഷകൾക്കുമേലാണ് കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. കോൺഗ്രസ്സ് സിറ്റിംഗ് എം.പിമാർക്കും ഇടതു സ്ഥാനാർത്ഥികൾ വൻ ഭീഷണിയാണ്. (വീഡിയോ കാണുക)

Top