അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

യുഎഇയിൽ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി 20 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യഷ് ധുൽ ആണ് ടീമിന്റെ ക്യാപ്റ്റന്‍. ഇത് കൂടാതെ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയില്‍ ഡിസംബര്‍ 11 മുതൽ 19 വരെ നടക്കുന്ന തയ്യാറെടുപ്പുകള്‍ക്കുള്ള 5 അംഗ സംഘത്തെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹർനൂർ സിംഗ് പന്നു, അങ്ക്‌കൃഷ് രഘുവംഷി, അൻഷ് ഗോസായി, എസ്‌കെ റഷീദ്, യാഷ് ദുൽ (ക്യാപ്റ്റൻ), അന്നേശ്വർ ഗൗതം, സിദ്ധാർത്ഥ് യാദവ്, കൗശൽ താംബെ, നിഷാന്ത് സിന്ധു, ദിനേഷ് ബാന (wk), ആരാധ്യ യാദവ് (wk), രാജൻഗഡ് ബാവ, ഗർവർദ്ധൻ ഹംഗർ സാങ്‌വാൻ, രവി കുമാർ, ഋഷിത് റെഡ്ഡി, മാനവ് പരാഖ്, അമൃത് രാജ് ഉപാധ്യായ, വിക്കി ഓസ്‌വാൾ, വാസു വാട്‌സ് (ഫിറ്റ്‌നസ് ക്ലിയറൻസിനു വിധേയമായി)

Top