അണ്ടര്‍ 18 യൂത്ത് ലീഗ് പ്ലേഓഫ് റൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു പരാജയം

football

ണ്ടര്‍18 യൂത്ത് ലീഗ് ഗ്രൂപ്പ് എ – പ്ലേഓഫ് റൗണ്ടില്‍ ഐസോള്‍ എഫ്‌സിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ്‌ പരാജയപ്പെട്ടു.

ഇന്ന് നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ അവസാനത്തോടെ രണ്ട് ഗോളുകള്‍ നേടിയാണ് ഐസോള്‍ വിജയിച്ചത്. 73ാം മിനുട്ടില്‍ റെംസംഗ, 83ാം മിനുട്ടില്‍ സോമ എന്നിവരാണ് ഐസോളിനായി ഗോളുകള്‍ നേടിയത്.

Top