അണ്ടര്‍17 ലോകകപ്പ് സെമിക്ക് തുടക്കമായി ; ഫൈനല്‍ പോരാളികളെ ഇന്നറിയാം

കൊല്‍ക്കത്ത: അണ്ടര്‍17 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു.

കലാശപ്പോരിന് അര്‍ഹത നേടുന്ന ഫൈനലിസ്റ്റുകളെ ഇന്നറിയാം.

കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യസെമിയില്‍ ബ്രസീല്‍ ഇംഗ്ലണ്ടിനെ നേരിടും, മുംബൈയില്‍ നടക്കുന്ന രണ്ടാം സെമിയില്‍ സ്പാനിഷ് സംഘത്തിന് മാലിയാണ് എതിരാളികള്‍.

ലോകകീരീടം ചൂടുന്ന കൗമാരപ്പടയേതെന്നറിയാന്‍ ലോകം കണ്ണിമവെട്ടാതെ കാത്തിരിക്കുകയാണ്.

Top