അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്:കലൂര്‍ സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ കേ​ന്ദ്ര​ത്തിന് അതൃപ്തി

കൊച്ചി: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അതൃപ്തി രേഖപ്പെടുത്തി.

ഒരുക്കങ്ങള്‍ വൈകുന്നതില്‍ നിരാശയുണ്ടെന്നും അതിനാലാണ് നേരിട്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറേണ്ട അവസാന തീയതി മേയ് 15 ആണ്.

Top