കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം പ്രതീക്ഷിച്ചതിലും അപ്പുറമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വേങ്ങര തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, വേങ്ങരയില്‍ കൂടൂതല്‍ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top