ഉമ തോമസിന്റെ ‘ആ’ വാക്കുകളിൽ യു.ഡി.എഫിനുള്ള മറുപടിയുണ്ട് !

പി.ടി തോമസിനെതിരെ മുഖ്യമന്ത്രി വിവാദ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കുന്ന യു.ഡി.എഫ് നേതാക്കള്‍ക്ക് തിരിച്ചടിയായി ഉമാ തോമസ് മുന്‍പ് നടത്തിയ പ്രതികരണം. ‘മുഖ്യമന്ത്രിക്ക് പി.ടിയോട് വലിയ വാത്സല്യമായിരുന്നു എന്നാണ് മാതൃഭൂമിക്കു അനുവദിച്ച അഭിമുഖത്തില്‍ ഉമ വ്യക്തമാക്കിയിരുന്നത്.( വീഡിയോ കാണുക)

 

Top