കീവ് തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡോമിര്‍ സെലന്‍സ്‌കി

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവ് തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് പ്രസിഡന്റ് വ്‌ളോഡോമിര്‍ സെലന്‍സ്‌കി. റഷ്യയുടെ മിസൈല്‍ ആക്രമണം തകര്‍ത്തുവെന്നും രാജ്യത്തെ പ്രതിരോധിക്കാന്‍ തയാറാകുന്നവര്‍ക്ക് എല്ലാം ആയുധം നല്‍കുമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

റഷ്യയ്ക്ക് മേല്‍ ആണവ ഉപരോധം വേണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെട്ടു. അതേസമയം, ലിവീവില്‍ കനത്ത പോരാട്ടം തുടരുകയാണ്. യുക്രെയ്ന്‍ സൈന്യം ശക്തമായ പ്രതിരോധമാണ് നടത്തുന്നത്.

 

 

Top