കൊട്ടാരം ജോലിക്ക് ആളെ ആവിശ്യമുണ്ട് : കൗതുകമുണർത്തി രാജകുടുംബത്തിലേക്കുള്ള ജോലി പരസ്യം

ലതരത്തിലുള്ള ജോലി പരസ്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ബ്രിട്ടീഷ് കുടുംബത്തിലേക്ക് ജോലിക്കാരെ തേടുന്നു എന്നുള്ള ജോലി പരസ്യം. നിലവിൽ രണ്ട് പേർക്കാണ് ജോലി അവസരം ഉള്ളത്. ഇന്ത്യൻ പണം ഏതാണ്ട് പതിനെട്ടു ലക്ഷം രൂപയാണ് ശമ്പളമായി നൽകുക. തിരഞ്ഞെടുക്കുന്ന ആളുകൾക്ക് പ്രേത്യേക പരിശീലനങ്ങളും ഉണ്ടാകും.

ആഴ്ചയില്‍ അഞ്ചു ദിവസമായിരിക്കും ജോലി. 33 ദിവസം ഹോളീഡേയും ജോലിക്കാര്‍ക്ക് നല്‍കും. ഒപ്പം ട്രാവല്‍ ജോലിക്കാരുടെ ട്രാവല്‍ എക്‌സ്പന്‍സും കൊട്ടാരം വഹിക്കും. കൊട്ടാരം വൃത്തിയാക്കി സൂക്ഷിക്കലാണ് പ്രധാന ജോലി. ഒപ്പം ജോലിക്കായി തിരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലീഷിലും, കണക്കിലും പ്രാവിണ്യവും ഉണ്ടാവണം. ഇവർക്കുള്ള താമസം ഒരുക്കുന്നത് വിന്റർ കാസിലിലായിരിക്കും ഏതായാലും ഇത്തരമൊരു ജോലി പരസ്യവും, വാഗ്ദാനങ്ങളും അതിലെ കൗതുകവുമല്ലാം സോഷ്യൽ മീഡിയ ആഘോഷമാകുകയാണിപ്പോൾ.

Top