യുകെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക് ലണ്ടനിൽ പശു പൂജ ചെയ്തു

ബ്രിട്ടൺ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക് ലണ്ടനിൽ പശു പൂജ ചെയ്തു. ഭാര്യ അക്ഷത മൂർത്തിക്കൊപ്പമാണ് ഋഷി പശു പൂജ ചെയ്തത്. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഋഷി സുനകിനെ അഭിനന്ദിച്ച് ഒട്ടേറെ ആളുകളാണ് രംഗത്തുവരുന്നത്. ബ്രിട്ടണിലും ഇന്ത്യയുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിനെയാണ് ആളുകൾ അഭിനന്ദിക്കുന്നത്.

Top