രാജ്യത്തെ വ്യാജ സര്‍വകലാശാലയുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി

രാജ്യത്തെ വ്യാജ സര്‍വകലാശാലയുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി. 24 സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. ഇതില്‍ അതികവും ഉത്തര്‍പ്രദേശിലാണ്. 8 വ്യാജ സര്‍വകലാശാലകളാണ് യു.പിയിലുള്ളത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും ഏഴ് സര്‍വകലാശാലകളാണ് ഡല്‍ഹിയില്‍. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.

സംസ്ഥാനങ്ങളുടേയോ കേന്ദ്രസര്‍ക്കാറിയോ യു.ജി.സിയുടേയോ അനുമതി വാങ്ങാതെയാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.

Top