ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ; റയല്‍മാഡ്രിഡ് യുവന്റസിനെ നേരിടും

real-madrid-vs-juvantus

മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. റയല്‍മാഡ്രിഡ് യുവന്റസിനെ നേരിടും. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എവേ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ സെവിയ്യയുമായി മത്സരിക്കും. ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാംപാദ മത്സരങ്ങള്‍ ഈ മാസം 11, 12 തിയതികളിലായി നടക്കും.

Top