പാലായില്‍ യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ഥി നിഷയായിരുന്നുവെന്ന് മന്ത്രി എം.എം. മണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ഥി നിഷ ജോസ് കെ. മാണിയായിരുന്നുവെന്ന് മന്ത്രി എം.എം. മണി. അവര്‍ക്ക് സാമുഹിക പ്രവര്‍ത്തന പരിചയമുണ്ട്. ജോസ് ടോമിനെ ആരറിയാനാണെന്നും മന്ത്രി മണി പരിഹസിച്ചു.

യുഡിഎഫിലെ പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ നേട്ടങ്ങളും പാലായില്‍ എല്‍ഡിഎഫിന് വോട്ടായി മാറും. ഇടതു വിജയം സുനിശ്ചിതമാണണെന്നും മന്ത്രി വ്യക്തമാക്കി.

Top