എയ്ത അമ്പുകള്‍ തിരിച്ചു വരുന്നു, കേരളവും ‘കൈ’വിടും !

കേരളത്തില്‍ തിരിച്ചു വരവിനുള്ള സാധ്യത കുറയുന്നതായി കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. യു.ഡി.എഫ് നേതാക്കള്‍ കൂട്ടത്തോടെ കേസുകളില്‍പ്പെടുന്നത് തിരിച്ചടിക്കുമെന്ന് ഉന്നത നേതാക്കള്‍. കടുത്ത അതൃപ്തിയില്‍ രാഹുല്‍ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മത്സരിപ്പിക്കാന്‍ രാഹുല്‍ തന്നെ ഇടപെടാനും സാധ്യത. (വീഡിയോ കാണുക)

Top