UDF will get powerful success , says V M Sudheeran

പുതുപ്പള്ളി: തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം യു.ഡി.എഫ് നേടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.

എതിരാളികളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് വന്‍ വിജയത്തിലേക്കാണ് യു.ഡി.എഫ് മുന്നേറുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top