ജമാഅത്തെ ഇസ്ലാമി ബന്ധം യു.ഡി.എഫിന് ബാധ്യതയാകുന്നു

മാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള മുസ്ലീം ലീഗ് സഹകരണത്തെ ചൊല്ലി മുസ്ലീം സംഘടനകള്‍ കലിപ്പില്‍. ഒറ്റപ്പെട്ടത് മുസ്ലീം ലീഗ് നേതൃത്വം. സമസ്തക്ക് പുറമെ കാന്തപുരം എ.പി വിഭാഗവും കൂടി ഇടഞ്ഞത് കോണ്‍ഗ്രസ്സിനും തിരിച്ചടിയാകും.(വീഡിയോ കാണുക)

Top