പൗരത്വത്തിലും ഗോളടിച്ചത് ഇടതു സര്‍ക്കാര്‍ . . . (വീഡിയോ കാണാം)

കേരളത്തിലെ യു.ഡി.എഫ് ഇപ്പോള്‍ ആകെ വെട്ടിലായ അവസ്ഥയിലാണ്. ശരിക്കും ‘പെട്ടു’ എന്ന് പറയുന്നതാവും ശരി. വാക്ക് ഒന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന കോണ്‍ഗ്രസ്സിന്റെ അവസ്ഥ മുസ്ലിംലീഗിനെ കൂടിയാണിപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

Top