vm sudheeran against central and state government

VM-Sudheeran-

ആലപ്പുഴ: പിണറായിയുടെ ഭരണം ബ്രിട്ടീഷ് ഭരണത്തേയും സര്‍ സി പിയുടെ ഭരണത്തേയും ലജ്ജിപ്പിയ്ക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.

സര്‍ക്കാരിന്റെ കഴിവുകേട് ജനങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ പിണറായിയുടെ മറുപടി ജനങ്ങളെ കബളിപ്പിക്കുന്നതാണ്. റേഷന്‍ സംവിധാനം തകര്‍ത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Top