ഇലക്ഷനു മുൻപേ പാളയത്തിൽ ‘പടയൊരുക്കവും’ തകൃതി

രണം കിട്ടുമോയെന്ന് ഉറപ്പില്ലങ്കിലും, പദവികളെ ചൊല്ലി കോൺഗ്രസ്സിൽ തർക്കങ്ങളും ധാരണകളും സജീവം. രണ്ടര വർഷം മുഖ്യമന്ത്രി പദം എന്ന വാദം ഉന്നയിക്കാൻ മുസ്ലീംലീഗിലും ആലോചന. സ്വപ്ന ലോകത്താണ് ഇപ്പോഴും യു.ഡി.എഫ് നേതാക്കൾ ! (വീഡിയോ കാണുക)

Top