മൂന്ന് പടകൾ … ഒറ്റ യുദ്ധം, ആര് ഭരിക്കും കേരളം ? ?

മൂന്ന് മുന്നണികളും പ്രചരണ ജാഥകളുമായി തെരുവിലേക്ക്, തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ജയിക്കേണ്ടത് ഇടതുപക്ഷത്തിനും യു.ഡി.എഫിനും അഭിമാന പ്രശ്നം, പരിക്കേൽക്കാതെ രക്ഷപ്പെട്ടേണ്ടത് ബി.ജെ.പിക്കും അനിവാര്യം. കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്തിൻ്റെ വിധിക്ക് കാതോർത്ത്, അന്താരാഷ്ട്ര മാധ്യമങ്ങളും സജീവം !(വീഡിയോ കാണുക)

Top