udf is failure as opposition says e t muhammed basheer

മലപ്പുറം: പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍.

കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനായിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭരണപരാജയം ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ യുഡിഎഫില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Top