ഗു​രു​വാ​യൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ന്ന് യു​ഡി​ഫ് ഹ​ര്‍​ത്താ​ല്‍

തൃശൂര്‍: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇന്ന് യുഡിഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചാവക്കാട് നൗഷാദ് വധ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

അയ്യപ്പ ഭക്തരെയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top