ആ ‘പോരിലും ‘ യു.ഡി.എഫിന് പിഴച്ചു, ഭിന്നത രൂക്ഷം

വൈസ് ചാന്‍സലര്‍ – ചാന്‍സലര്‍ പോര് ഒടുവില്‍ എത്തി നില്‍ക്കുന്നത് സര്‍ക്കാര്‍ -ഗവര്‍ണ്ണര്‍ പോരില്‍ , ഇടതുപക്ഷത്തെ പ്രതിരോധത്തിനാക്കാനുള്ള ഗവര്‍ണ്ണറുടെയും ബി.ജെ.പിയുടെയും മാത്രമല്ല, കോണ്‍ഗ്രസ്സിന്റെയും നീക്കങ്ങളാണ് പാളിയിരിക്കുന്നത്. വന്‍ രാഷ്ട്രീയ നേട്ടമാണ് ഇതോടെ ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുന്നത്. (വീഡിയോ കാണുക)

Top