കര്‍ണാടക അതിര്‍ത്തി തര്‍ക്കം; ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

മുംബൈ : കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ക്കായുള്ള ശ്രമം നടത്തുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉദ്ദവ് താക്കറെ വ്യക്തമാക്കി.

സുപ്രീം കോടതി എത്രയും വേഗത്തില്‍ ഈ വിഷയത്തില്‍ വാദം കേള്‍ക്കണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top