UAPA-Jacob-Thomas’s statement

jacob thomas

കൊച്ചി: യുഎപിഎ അടക്കമുള്ള നിയമങ്ങള്‍ക്ക് എതിരെ ആക്ഷേപം ഉയരുമ്പോഴും അന്വേഷണം നടക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് .

അത് ഭരണ പ്രക്രിയയുടെ ഭാഗമാണ്. അന്വേഷണം നടക്കുന്നുവെന്നതിനര്‍ത്ഥം മനുഷ്യാവകാശ ലംഘനം നടന്നുവെന്നല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാനത്ത് യുഎപിഎ അടക്കുള്ള നിയമങ്ങള്‍ വ്യാപകമായി പൊലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ചൂണ്ടികാട്ടിയപ്പോഴാണ് ജേക്കബ് തോമസ് തന്റെ നിലപാട് വിശദീകരിച്ചത്.

ഉന്നതമായ മനുഷ്യാവകാശ ബോധമുള്ള നാടായത് കൊണ്ടാണ് കേരളം നിയമലംഘനങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top