ഫോർബ്സ് പട്ടികയില്‍ എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് നാലാമത്

യു.എ.ഇയിലെ ഉയര്‍ന്ന നൂറു കമ്പനികളുടെ വാര്‍ഷിക പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. സ്വകാര്യ കമ്പനികളില്‍ നാലാമത്തെ പേര് എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റേതാണ്.

ദുബൈയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ഖുലൂദ് അല്‍ ഒമിയനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Top