യു.എ.ഇ വിസ നിയമം: തൊഴില്‍ അന്വേഷകര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും ഇളവുകള്‍

ദുബായ്: യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വിസയും, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങുകയും ചെയ്യാം. തൊഴിലാളിക്ക് 3000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമവും റദ്ദാക്കി.

ഇതുവരെ ലഭിച്ച 14 ശതകോടി ബാങ്ക് സെക്യൂരിറ്റി കമ്പനികള്‍ക്ക് തിരിച്ച് നല്‍കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസ നീട്ടാം. വിസാ കാലാവധി പിന്നിട്ടവര്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top