യുഎഇ പ്രസിഡന്റിന്റെ മാതാവ് അന്തരിച്ചു ; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

UAE

അബുദാബി: ശൈഖ ഹസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ നഹ്യാന്‍ അന്തരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ മാതാവാണ് ശൈഖ ഹസ്സ ബിന്‍ത്.

ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. മരണത്തില്‍ അനുശോചിച്ച് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഔദ്യോഗിക ദുഃഖാചരണം ആചരിക്കാനാണ് അറിയിപ്പ്.

Top