ചൈനയില്‍ നാശം വിതച്ച് ലെകിമ ചുഴലിക്കൊടുങ്കാറ്റ്; മരണം 28 ആയി

ബെയ്ജിംഗ്: ചൈനയില്‍ നാശം വിതച്ച് ലെകിമ ചുഴലിക്കൊടുങ്കാറ്റ്. സെജിയാംഗ് പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഇനിയും പത്തോളം പേരെ കണ്ടെത്താനുണ്ട്.10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിട്ടിണ്ട്.

നിരവധി വീടുകളില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ തീരപ്രദേശത്തെ കെട്ടിടങ്ങള്‍ ഭീഷണിയിലാണ്.

Top