മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു Crime Kerala February 25, 2021 | Published by : Express Kerala Network കൊച്ചി: എളംകുളത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണു അപകടം.TagsaccidentelamkulamkochiVideos വിധി വരുമ്പോൾ, ഇവർ ‘സ്വപ്നലോകത്തെ’ ബാലഭാസ്കർമാരാകുമോ ? വിമർശകർക്ക് മറുപടിയായി കേരളത്തിന്റെ വാക്സിൻ ജാഗ്രത ! ഈ ചങ്കുറപ്പിനു മുന്നിൽ കൊലയാളി വൈറസും ‘പറക്കും’ View More Videos »Related posts കൊച്ചി തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ പണമിടപാടിനെ ചൊല്ലി തർക്കം: യുവാവിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചു കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചു കയറി: ഡ്രൈവർ മരിച്ചു വൈഗയുടെ മരണം: കുറ്റസമ്മതം നടത്തി സനു മോഹന് പെരുമ്പാവൂരിൽ ബിജെപി ബൂത്ത് പ്രസിഡന്റിന് വെട്ടേറ്റു വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിദ്ധ്യം: മദ്യം നൽകിയതായി സൂചന