കായംകുളത്ത് രണ്ടരവയസുകാരി പീഡനത്തിനിരയായി, അയല്‍വാസികള്‍ അറസ്റ്റില്‍

rape

ആലപ്പുഴ: കായംകുളത്ത് രണ്ടരവയസുകാരി പീഡനത്തിനിരയായതായി പരാതി.

സംഭവത്തില്‍ അയല്‍വാസികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Top