കണ്ണൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു

ണ്ണൂര്‍; കണ്ണൂര്‍ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണല്‍ സ്വദേശി നിഖില്‍ അഴീക്കല്‍ സ്വദേശി അര്‍ജുന്‍ എന്നിവരെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം.നാല് മണിക്കാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top