two students goes missing

death

തൃശൂര്‍: തൃശൂര്‍ പാവറട്ടി പെരുവല്ലൂരില്‍ ക്ഷേത്രക്കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇളവളളി സ്വദേശികളായ മനീഷ്, ഷോബിത് എന്നിവരാണ് മരിച്ചത്. ഇരുവരും പ്‌ളസ് വണ്‍ വിദ്യാര്‍ഥികളാണ്

Top