കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് തിരയില്‍പ്പെട്ടത്. ഗോകുല്‍ എന്ന വിദ്യാര്‍ഥിയെ പിന്നീട് രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Top