കൊല്ലത്ത് കല്ലടയാറില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

drown-death

കൊല്ലം: രണ്ട് വിദ്യാര്‍ത്ഥികള്‍ പുനലൂര്‍ കല്ലടയാറില്‍ മുങ്ങിമരിച്ചു. പിറവന്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്‍, ഇളമ്പല്‍ സ്വദേശി അതുല്‍ എസ് രാജ് എന്നിവരാണ് മരിച്ചത്.

ഇരുവരും പുനലൂര്‍ ശബരിഗിരി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ്.

Top