പിഎസ്എൽവി സി-51 ദൗത്യത്തിൽ നിന്ന് 2 ഉപഗ്രഹങ്ങൾ ഒഴിവാക്കി

ബെംഗളൂരു∙ ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഇസ്റോ 28നു വിക്ഷേപിക്കാനൊരുങ്ങുന്ന പിഎസ്എൽവി സി-51 ദൗത്യത്തിൽ നിന്ന് 2 ഉപഗ്രഹങ്ങൾ ഒഴിവാക്കി.

പിക്സലിന്റെ ‘ആനന്ദ്’ സോഫ്റ്റ്‌വെയർ പ്രശ്നം കാരണവും, ഇസ്‌റോയുടെ നാനോ ഉപഗ്രഹം ഐഎൻഎസ്-2 ഡിടി സാങ്കേതിക തകരാറിനെ തുടർന്നുമാണു മാറ്റിയത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിലെ 10.24നാണ് പിഎസ്എൽവി സി-51 ന്റെ വിക്ഷേപണം നടക്കുക.

Top