എറണാകുളം പറവൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

drowned

പറവൂര്‍: കായലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. എറണാകുളം പറവൂര്‍ കരമാലൂര്‍ പറപ്പള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപമാണ് സംഭവം. കൈതാരം സ്വദേശികളായ ദീക്ഷിത്, ദേവാനന്ത് എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Top