ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: മുഗള്‍സരായി റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കോടി രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ആദായ നികുതി വകുപ്പും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top