Two people were killed in firing shopping mall;one person injured

വാഷിംഗ്ടണ്‍: അരിസോണയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു യുവതിക്ക് പരിക്കേറ്റു.

ലാ എന്‍സാന്റഡ മാളിലാണ് സംഭവം നടന്നത്‌. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരാണ് വെടിവയ്പിനു പിന്നിലെന്ന്‌ വ്യക്തമല്ല.

Top