നിലമ്പൂരില്‍ 40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പൊലീസ് പിടിയില്‍

kanjavu

മലപ്പുറം: നിലമ്പൂരില്‍ 40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്‌. വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top