സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

arrest

കൊച്ചി : കൊച്ചി പുല്ലേപ്പടിയില്‍ നിന്നും സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നേ പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. രണ്ട് ബംഗാള്‍ സ്വദേശികളായ സം ഷുള്‍ ഇസ്ളാം, സമീറുള്‍ ഇസ്ളാം എന്നിവരാണ് പിടിയിലായത്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top