കേരളത്തിൽ രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി

യനാട് : സംസ്ഥാനത്ത് ഇന്ന് പുതിയ രണ്ടു ഹോട്ട് സ്പോട്ടുകൾ കൂടി. വയനാട് ജില്ലയിലെ തവിഞ്ഞാൽ, കോട്ടയം ജില്ലയിലെ മുണ്ടക്കയം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 412 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Top