ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റായ്പുര്‍ : ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ദന്തേവാഡ ജില്ലയിലെ മുംഗ ഗ്രാമത്തിലെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍.

രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏതാനും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top