രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി.ജെ ജോസഫിന്റെ അപ്പീല്‍ തള്ളി

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ്. കെ. മാണി വിഭാഗത്തിനു സ്വന്തം. ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ജോസഫ് വിഭാഗം ഉന്നയിച്ച ആവശ്യം.

 

Top