ആലപ്പുഴ : ആലപ്പുഴ ദേശീയപാതയില്‍ കലവൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. കലവൂര്‍ സ്വദേശികളായ ഷേര്‍ലി, സെലീനാമ ജോയി എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൂട്ടര്‍ യാത്രികരായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം നടന്നത്.
ആലപ്പുഴ ദേശീയപാതയില്‍ കലവൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം
