കൊച്ചിയിൽ ബൈക്ക് അപകടം, രണ്ടുപേർ മരിച്ചു

കൊച്ചി;  കൊച്ചി പാലാരിവട്ടത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.

Top