മലപ്പുറത്ത് ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

കാളികാവ്: ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തോടെ മലപ്പുറം വണ്ടൂര്‍ കാളികാവ് റോഡില്‍ പള്ളിശ്ശേരിക്ക് സമീപമായിരുന്നു അപകടം.

പരിയങ്ങാട് ചോലക്കല്‍ ഉമ്മര്‍ (58) മാളിയേക്കലിലെ കരുവാടന്‍ ശംഷുദ്ദീന്‍ (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top