കോഴിക്കോട് വടകരയില്‍ എട്ടു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

വടകര: കോഴിക്കോട് വടകരയില്‍ എട്ടു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. മഞ്ചേരി സ്വദേശികളായ ഫിറോസ് അലി, ലത്തീഫ് എന്നിവരാണ് പിടിയിലായത്.

Top