മലപ്പുറത്ത് പുഴയില്‍ 2 പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം പന്തല്ലൂര്‍ പുഴയില്‍ നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളായ രണ്ടു കുട്ടികളും കുളത്തില്‍ കുളിക്കാനിറങ്ങിതയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

 

Top