പാലക്കാട് ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ACCIDENT

പാലക്കാട്: പാലക്കാട് പൊന്നംകോട് ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.

Top